ദളപതി വിജയ് വേറെ ലെവൽ

ളപതി വിജയ് നായകനായ ലിയോ സിനിമ, സകല കണക്ക് കൂട്ടലുകളും തകർത്തെറിഞ്ഞ് വൻ നേട്ടമാണ് ഇപ്പോൾ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. 500 കോടി ഇതിനകം കടന്ന സിനിമ ആയിരം കോടിയിലേക്കാണ് കുതിക്കുന്നത്. കടുത്ത നെഗറ്റീവ് റിവ്യൂകൾക്കിടയിലും ഇത്തരം ഒരു നേട്ടം വിജയ് സിനിമക്ക് സാധ്യമാകുന്നതിൽ അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം.

Top