വിജയുടെ 65 മത്തെ സിനിമയുടെ പ്രഖ്യാപനം നടന്നു

രാധകരെ ആവേശത്തിലാക്കി വിജയുടെ 65 മത്തെ സിനിമയുടെപ്രഖ്യാപനം നടന്നു. സൺ പിക്ച്ചേർസിനൊപ്പമാണ് ഇത്തവണ വിജയ് കൈ കോർക്കുന്നത്. നെൽസൺ ദിലീപ് കുമാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഏതായാലും സിനിമയുടെ പ്രഖ്യാപനം ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

Top