വാരിസ് ‘ലക്ഷ്യം ‘ കണ്ടാൽ വിജയ് തന്നെ സൂപ്പർസ്റ്റാർ !

വാരിസിലൂടെ തമിഴക രാഷ്ട്രീയത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ദളപതി വിജയ് യുടെ നീക്കം. നടക്കാന്‍ പോകുന്നത് നടന്‍ അജിത് കുമാറിന്റെ തുനിവ് സിനിമയോടുള്ള സൂപ്പര്‍ മത്സരം. ആശങ്കയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ . . . (വീഡിയോ കാണുക)

Top