ലക്ഷങ്ങളെ പങ്കെടുപ്പിക്കുന്ന റാലി നടത്താൻ വിജയ്

മിഴക വെട്രി കഴകമെന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച നടൻ വിജയ് ഏപ്രിൽ മാസത്തിൽ തമിഴകത്ത് വൻ റാലി നടത്തും. ഇതിനു പുറമെ തമിഴ്നാട്ടിൽ ഉടനീളം പര്യടനവും പരിഗണനയിലുണ്ട്. പുതിയ രാഷ്ട്രീയ മുന്നണി ഉണ്ടാക്കി ഇടതുപക്ഷത്തെ ഉൾപ്പെടെ 2026 – ലെ തിരഞ്ഞെടുപ്പിൽ ഒപ്പം നിർത്താനാണ് വിജയ് ശ്രമിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (വീഡിയോ കാണുക)

Top