വിജയ് സേതുപതിയുടെ നായികയായി അമല പോള്‍ എത്തുന്നു

വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് വിഎസ്പി 33 (താല്‍ക്കാലിക പേര്) . വെങ്കട രോഘ്നാഥ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അമല പോളാണെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും കോളിവുഡില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ വിവരം ഇന്‍സ്റ്റഗ്രാമില്‍ അമല പോള്‍ തന്നെയാണ് ആരാധകരുമായി പങ്ക് വച്ചിരിക്കുന്നത്.

Top