വിജയ് സേതുപതിയും മകനും ഇടി കൂടുന്ന വീഡിയോ; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വിജയ് സേതുപതിയും മകൻ സൂര്യയും കാട്ടിൽ വെച്ച് ഇടി കൂടുന്നതിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ദുബാദിൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

പന്നയ്യാരും പത്മിനിയും, സേതുപതി എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ് സേതുപതിയും എസ്.യു. അരുൺ കുമാറും ഒന്നിക്കുന്ന പുതിയ സിനിമയാണ് സിന്ദുബാദ്. അഞ്ജലിയാണ് നായിക.

Top