ഹീറോ സങ്കൽപ്പങ്ങൾ പൊളിച്ചടുക്കി സൂപ്പർ താരം! (വീഡിയോ കാണാം)

ല്ലാ സൂപ്പര്‍ നായകന്‍മാരും മാതൃകയാക്കേണ്ട ക്യാരക്ടറിന് ഉടമയാണ് തമിഴ് താരം വിജയ് സേതുപതി.

മക്കള്‍ ശെല്‍വന്‍ എന്നറിയപ്പെടുന്ന ഈ താരം തെന്നിന്ത്യയിലെ തന്നെ മുന്‍ നിര നായക നടന്മാരില്‍ പ്രധാനിയാണ്.

തമിഴകത്താണെങ്കില്‍ വിജയ്, അജിത്ത് എന്നീ യുവ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം തന്നെയാണ് വിജയ് സേതുപതിയുടെയും സ്ഥാനം.

Top