വിജയ് സേതുപതി ചിത്രം ‘ജുംഗ’ ; ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

Vijay Sethupathi

വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ജുംഗയുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ത്ഥ് വിപിനാണ്.

വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൈലേഷ, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.Related posts

Back to top