വിജയ് സേതുപതി നായകനാകുന്ന ചിത്രം ‘ജുംഗ’യുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി

Vijay Sethupathi

വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ജുംഗയുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി. ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് വിപിനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സൈലേഷ, മഡോണ സെബാസ്റ്റിന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Top