വിജയ് സേതുപതിയും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു

ബോളിവുഡ് താരം തപ്‌സി പന്നുവും വിജയ് സേതുപതിയും ഒന്നിക്കുന്നു. ദീപക് സുന്ദരരാജന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. ചിത്രം സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കും.

കാ പേ രണസിംഗം, കടൈസി വിവസായി, ലാഭം, മാസ്റ്റര്‍, തുഗ്ലക്ക് ദര്‍ബാര്‍ എന്നിവയാണ് വിജയ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top