പൊളിറ്റിക്കല്‍ എന്‍ട്രി 20021 . .? അതോ 2026 ആണോ? (വീഡിയോ കാണാം)

ളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനമാണ് തമിഴകത്തിപ്പോള്‍ ചൂടുള്ള ചര്‍ച്ച. അദ്ദേഹത്തിന്റെ പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തലോടെ അഭ്യൂഹവും ശക്തമായിരിക്കുകയാണ്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് പിതാവ് ചന്ദ്രശേഖര്‍. അത് എപ്പോഴെന്ന് വിജയ് തന്നെ തീരുമാനിക്കുമെന്ന നിലപാടിലാണ് അദ്ദേഹം.

Top