ലേറ്റായാലും ലേറ്റസ്റ്റായി വരുവാൻ ദളപതി !

മിഴകത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ ‘വിജയ് മക്കൾ ഇയക്കം’ .ഈ നീക്കത്തിൽ ആശങ്കപ്പെട്ട് ഭരണ – പ്രതിപക്ഷ പാർട്ടികൾ. ഇരു വിഭാഗത്തിൻ്റെയും പ്രധാന ശത്രു വിജയ് ആരാധകർ. തദ്ദേശ തിരഞ്ഞെടുപ്പിൽ അട്ടിമറി ജയം നേടിയാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രത്യേക രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തിക്കാൻ വിജയ് മക്കൾ ഇയക്കത്തിൻ്റെ തീരുമാനം. ദളപതി വിജയ് ഇപ്പോൾ നടത്തുന്നത് തന്ത്രപരമായ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകരും . . . ( വീഡിയോ കാണുക)

Top