വിജയ് ദേവരകൊണ്ട ചിത്രം ‘ഡിയര്‍ കോമ്രേഡ്’ : ടീസര്‍ മാര്‍ച്ച് 17ന് റിലീസ് ചെയ്യും

വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ്‌ ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 17ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റാഷ്മിക മന്ദനയാണ് ചിത്രത്തിലെ നായിക.മൈത്രി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Top