തമിഴകത്ത് മാത്രമല്ല, പുറത്തും സൂപ്പർ ഹീറോയായി വിജയ് . .

മിഴകത്തിന്റെ യഥാർത്ഥ “വാരിസ് ” താൻ തന്നെയാണെന്ന് തെളിയിച്ച് നടൻ വിജയ് . അജിത് കുമാറിന്റെ ‘തുനിവു’ മായുള്ള പോരാട്ടത്തിൽ കുടുംബ പ്രേക്ഷകരുടെ വൻ പിന്തുണയിൽ വമ്പൻ വിജയത്തിലേക്കാണ് ‘വാരിസ് ‘ ഇപ്പോൾ നീങ്ങുന്നത്. തമിഴ് നാടിന് പുറത്ത് തുനിവിനെ ബഹുദൂരം പിന്നിലാക്കിയാണ് വാരിസിന്റെ മുന്നേറ്റം. ( വീഡിയോ കാണുക)

Top