vijay 61

റ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിജയ് 61 ല്‍ നിന്നും ജ്യോതിക പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.സാമന്ത,കാജല്‍ അഗര്‍വാള്‍,എസ്.ജെ.സൂര്യ,സത്യരാജ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന്റെ തിരക്കഥയില്‍ തന്റെ കഥാപാത്രത്തിനു ചില മാറ്റങ്ങല്‍ വരുത്താന്‍ ജ്യോതിക ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് താരം സിനിമയില്‍ നിന്നും പിന്‍മ്മാറിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍.റഹ്മാന്‍ ആണ്.ശ്രീതേനന്താല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

Top