ഐ.എച്ച്.ആര്‍.ഡി കേസില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Arun kumar

തിരുവനന്തപുരം : ഐ.എച്ച്.ആര്‍.ഡി നിയമനം സംബന്ധിച്ച കേസില്‍ വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.

കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അരുണ്‍കുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

ഐഎച്ച്ആര്‍ഡിയിലെ സ്ഥാനക്കയറ്റം, ഐസിഡി അക്കാദമി ഡയറക്ടര്‍ നിയമനം, കയര്‍ഫെഡ് അഴിമതി എന്നിവയടക്കം 13 വിജിലന്‍സ് കേസുകളാണ് അരുണ്‍കുമാറിനെതിരെയുണ്ടായിരുന്നത്.

Top