vigilance raid in theaters

theatre

കൊച്ചി: തീയറ്റര്‍ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നീക്കം. സംസ്ഥാനത്തെ സിനിമാ തീയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്.

വിനോദനികുതിയും സെസും അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലെ തീയറ്റര്‍ കോംപ്ലക്‌സിലും റെയ്ഡ് നടന്നു.

Top