vigilance raid at the headquarters of Cashew Development Corporation

കൊല്ലം: കൊല്ലത്തെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കശുവണ്ടി ഇറക്കുമതിയില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച് നേരത്തെ നല്‍കിയ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഡയറക്ടര്‍ തള്ളിയിരുന്നു.

Top