ഇബ്രാഹിം കുഞ്ഞിനും ലാലിനും ‘കഷ്ടകാലം’ (വീഡിയോ കാണാം)

രാഷ്ട്രീയ കുടിപ്പകയില്‍ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമാണ് കേരളം. ഇത് അണികള്‍ മുതല്‍ നേതാക്കള്‍ വരെ നീണ്ടു നില്‍ക്കുന്നതുമാണ്. എന്നാല്‍ സാധാരണ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന പകപോക്കല്‍ രാഷ്ട്രീയം, കേരളത്തില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാറുകള്‍ പിന്തുടരാറില്ല. പ്രത്യേകിച്ച് ഉന്നത നേതാക്കള്‍ക്കെതിരെ. . ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത് പിണറായി സര്‍ക്കാറാണ്.

Top