പാലക്കാട്: പാലക്കാട് ഗോപാലപുരം മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 84,000 രൂപ പിടിച്ചെടുത്തു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരില്‍ നിന്നു വാങ്ങിയ കൈക്കൂലിയാണ് പിടിച്ചെടുത്തത്.