vigilance court-sankar reddy

തിരുവനന്തപുരം: ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത് അസാധാരണ നടപടിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം.

വിജിലന്‍സ് ഡയരക്ടര്‍ക്ക് ശങ്കര്‍ റെഡ്ഡി കത്ത് നല്‍കിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പട്ട് കോടതിയില്‍ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസാണ് പരാതിക്കാരന്‍. വിജിലന്‍സ് കോടതി പരാതി ഫയലില്‍ സ്വീകരിച്ചു. അഞ്ചാം തീയതി ഹര്‍ജി പരിഗണിക്കും.

Top