വിയറ്റ്‌നാമില്‍ ആദ്യ കോവിഡ് മരണം ; രണ്ടുദിവസത്തിനിടെ 45 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഹനോയ്: വിയറ്റ്‌നാമില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പേഷ്യന്റ് 428 എന്ന സെന്‍ട്രല്‍ ഹോയ് ആന്‍ സിറ്റിയില്‍ എഴുപതുകാരനാണ് മരിച്ചത്.

ഏപ്രിലിന് ശേഷം ആദ്യമായി വിയറ്റ്‌നാമില്‍ ഒരു കോവിഡ് കേസ് സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ചയാണ്. ടൂറിസ്റ്റ് കേന്ദ്രമായ ഡനാംഗ് നഗരത്തില്‍ ആയിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 29ന് ഹാനോയില്‍ ഒരു പോസിറ്റീവ് കേസും ഹോചിമിന്‍ സിറ്റിയില്‍ രണ്ട് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിരുന്നു.

Top