സാരിയാണ് ഇഷ്ട വസ്ത്രം; എന്നാല്‍ ഇത്തവണ വിദ്യാബാലന്‍ തിളങ്ങിയത് അനാര്‍ക്കലിയില്‍

സാരിയില്‍ കംഫര്‍ട്ട്‌സോണ്‍ കണ്ടെത്തുന്ന ബോളിവുഡ് താരമാണ് വിദ്യാബാലന്‍. സാരിയാണ് താരത്തിന്റെ ഇഷ്ട വസ്ത്രം. എന്നാല്‍ താരം പങ്കുവെച്ച പുതിയ ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത് സാരിയിലല്ല, മറിച്ച് അനാര്‍ക്കലിയാണ്.

ഇത്തവണ അനാര്‍ക്കലി ധരിച്ച വിദ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബര്‍ഗണ്ടിയും കറുപ്പും നിറങ്ങള്‍ ഇഴചേര്‍ന്ന അനാര്‍ക്കലിയിലാണ് വിദ്യ ബാലന്‍ എത്തിയത്. എബ്രോയഡ്രി നിറഞ്ഞ ഗോള്‍ഡന്‍ വെയിസ്റ്റ്‌കോട്ട് അനാര്‍ക്കലി ധരിച്ച താരത്തെ കൂടുതല്‍ സുന്ദരിയാക്കി.

https://www.instagram.com/p/B7VJYDTlA-J/?utm_source=ig_web_copy_link

റിതു കുമാര്‍ ആണ് ഈ അനാര്‍ക്കലി ഡിസൈന്‍ ചെയ്തത്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള കറുപ്പ് നെറ്റ് ദുപ്പട്ടയും വിദ്യ ഒപ്പം അണിഞ്ഞപ്പോള്‍ വിദ്യയുടെ ലുക്ക് തന്നെ മാറി.

https://www.instagram.com/p/B7VJZ65FiS-/?utm_source=ig_web_copy_link

https://www.instagram.com/p/B7VNOyfFY6F/?utm_source=ig_web_copy_link

Top