സുജയ് ഘോഷിന്റെ കഹാനിയില്‍ വിദ്യാ ബാലന്റെ അഭിനയം വളരെ ഏറെ പ്രശംസ നേടിയ ഒന്നാണ്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ദീപികാ പദുക്കോണിനെ സമീപിച്ചിരുന്നു.
കഹാനിക്ക് ശേഷം സുജയ് സംവിധാനം ചെയ്ത ദുര്‍ഗ റാണി സിംഗ് പ്രതീക്ഷിച്ച വിജയം നേടിയില്ല. ദ ഡിവോഷന്‍ ഒഫ് സസ്‌പെക്ട് എക്‌സ് എന്ന ജാപ്പനീസ് നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ചെയ്തത്.
പുതിയ വിവരം അനുസരിച്ച് വിദ്യാബാലന്‍ കഹാനി 2ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏപ്രിലില്‍ ആരംഭിക്കുമെന്നും


