പിങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ നസ്രിയ ഇല്ലെന്ന് റിപ്പോര്‍ട്ട്

പിങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ നസ്രിയ അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ട്. വിദ്യാ ബാലനും നസ്രിയയും ചിത്രത്തില്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍.

വിദ്യാ ബാലനും ശ്രദ്ധ ശ്രീനാഥുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വാര്‍ത്തകള്‍. അജിത്താണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.

Top