യൂ ട്യൂബില്‍ നിന്ന് വീഡിയോകള്‍ ഇനി എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം…

യൂ ട്യൂബില്‍ നിന്ന് വീഡിയോകള്‍ കാണാത്തവരായി ആരും തന്നെയുണ്ടാകില്ലല്ലോ.

ഡൗണ്‍ലോഡ് ചെയ്യുന്നവരും കുറവല്ല. ദിവസം പ്രതി ഈ വീഡിയോ ഷെയറിംഗ് സൈറ്റിന്റെ പ്രചാരം ഏറി വരികയാണ്.

മറ്റെല്ലാ വീഡിയോ ഓണ്‍-ഡിമാണ്ട്-സൈറ്റുകളെയും അപേക്ഷിച്ച് യൂ ട്യൂബ് ബഫറിങ്ങ് വേഗതയില്‍ മുന്‍പിലാണ്. ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ വരെ ഇങ്ങനെ ഒട്ടും കാത്തിരുന്നു മുഷിയാതെ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഇതിലൂടെ സാധിക്കും.

മൊബൈല്‍ഫോണ്‍ വഴിയാണ് ഏതാണ്ട് 40 % വരുന്ന ഉപയോക്താക്കള്‍ യൂ ട്യൂബ് സന്ദര്‍ശിക്കുന്നത്. ഉപയോക്താക്കള്‍ക്ക് എല്ലാവര്‍ക്കും തന്നെ ഈ സൈറ്റില്‍ വീഡിയോകള്‍ കാണാന്‍ അറിയാം. എന്നാല്‍ ചുരുക്കം ചിലര്‍ക്കേ യൂ ട്യൂബ് വീഡിയോകള്‍ മൊബൈലിലൂടെ ഡൗണ്‍ലോഡ് ചെയ്യാനറിയൂ.

യൂ ടൂബില്‍ നിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന രണ്ട് ആപ്പുകള്‍ പരിചയപ്പെടാം.

Top