ബി.ജെ.പി മുന്നണിയിലേക്ക് ചേക്കേറാന്‍ ജനതാദള്‍ എസിന്റെ നീക്കം. പിന്നില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ. കേരളത്തില്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്നതും ഇനി പ്രയാസകരമാകും. എല്‍.ജെ.ഡിയുമായുള്ള ലയനവും പാളി. ഇടതുപക്ഷത്തിന് ജനതാദള്‍ എസിനെ പുറത്താക്കേണ്ടി വരും . . . (വീഡിയോ കാണുക)