കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കരുത്

തേതരത്വത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വര്‍ഗ്ഗീയ ശക്തികളെ ‘പടിയടച്ച് പിണ്ഡം’ വച്ച മണ്ണാണിത്. എന്നാല്‍ വീണ്ടും ഉയര്‍ന്നു വരുന്ന ഭീഷണി ചെറുതല്ല, നാം ഭയക്കുക തന്നെ വേണം. രാഷ്ട്രീയ കൊലപാതകമായി മാത്രം പാലക്കാട്ടെ കൊലപാതകത്തെ കാണാന്‍ സാധിക്കുകയില്ല.(വീഡിയോ കാണുക)

 

 

Top