വിജയ് ബാബു കേസിൽ ഞെട്ടി വിറച്ച് മലയാള സിനിമാ ലോകം

സിനിമാ പ്രവര്‍ത്തകന്‍ വിജയ് ബാബുവിനെതിരെ പരാതിക്ക് കരുത്ത് പകര്‍ന്നതിനു പിന്നില്‍ മലയാളത്തിലെ മുന്‍ നായിക നടിമാരും ഉണ്ടെന്ന് സൂചന. വിജയ് ബാബു തെറ്റ് ചെയ്‌തെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. അതു പോലെ തന്നെ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങളില്‍ കഴമ്പുണ്ടെങ്കില്‍, അതും അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ്. അക്കാരുത്തിലും ഒരു സംശയവുമില്ല. നിഷ്പക്ഷ അന്വേഷണം സര്‍ക്കാര്‍ ഉറപ്പു വരുത്തണം.(വീഡിയോ കാണുക)

 

Top