ഈ പോരാട്ടത്തിൽ ആപ്പ് ഇറങ്ങിയാൽ ആര് ‘ആപ്പി’ലാകും ?

തൃക്കാക്കരയിലൂടെ കേരളത്തിലും ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി, ലക്ഷ്യം രണ്ടാം സ്ഥാനം. കോണ്‍ഗ്രസ്സ് വോട്ടു ബാങ്കുകള്‍ തകര്‍ക്കുക തന്നെ അജണ്ട. ഇതു സംബന്ധമായി ആം ആദ്മി പാര്‍ട്ടി നടത്തിയത് മൂന്ന് സര്‍വേകള്‍. ഇടതു വോട്ട് ബാങ്ക് തകര്‍ക്കുക പ്രയാസമെന്നും ആപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്.(വീഡിയോ കാണുക)

Top