ലഹരി ഉപയോഗിക്കുന്ന മലയാള താരങ്ങൾ ആരെന്നും അറിയണം !

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് വാദിക്കുന്നവര്‍, ക്രൈംബ്രാഞ്ച് തയ്യാറാക്കിയ സിനിമാ മേഖലയിലെ മയക്കു മരുന്നു ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റും പുറത്തുവിടണമെന്നു കൂടി ആവശ്യപ്പെടണം. ആ ലിസ്റ്റാണ് ആദ്യം പുറത്തു വരേണ്ടത്. തിരശ്ശീലയ്ക്കു പിന്നിലെ യഥാര്‍ത്ഥ ‘അഭിനയം’ അപ്പോള്‍ കാണാം.(വീഡിയോ കാണുക)

 

Top