ശിവശങ്കരന് ജയിലിൽ ഇനി മുതൽ വീഡിയോ കോൾ സംവിധാനവും

കൊച്ചി ; മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജയിലില്‍ വിഡിയോ കോൾ ചെയ്യാനുള്ള അനുമതി നല്‍കി കോടതി. ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാനും ജയിലില്‍ പേപ്പറും പേനയും നല്‍കാനും ആണ് കോടതി നിര്‍ദേശം.

കസ്റ്റംസിന്റെ കസ്റ്റഡി അവസാനിച്ച് തിരികെ ജയിലിലെത്തുമ്പോഴാണ് വിഡിയോ കോളിനുള്ള അനുമതി.

Top