സ്വന്തം രാജ്യമാണ്, സഞ്ചരിക്കാൻ എന്തിനാണ് പണം ?

പാലിയേക്കര ടോള്‍ പ്ലാസ ഉള്‍പ്പെടെ, ലാഭകരമായ രാജ്യത്തെ എല്ലാ ടോള്‍ ബൂത്തുകളിലെയും പണപ്പിരിവ് അവസാനിപ്പിക്കാന്‍ ഉടന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം. ഘട്ടം ഘട്ടമായി മുഴുവന്‍ ടോള്‍ ബൂത്തിലെയും പിരിവ് അവസാനിപ്പിക്കുകയും വേണം. ജനാധിപത്യ രാജ്യത്ത് പണം നല്‍കാതെ സഞ്ചരിക്കാന്‍ ഏത് പൗരനും കഴിയണം. അത് ആരുടെയും ഔദാര്യമല്ല അവന്റെ അവകാശമാണ്.(വീഡിയോ കാണുക)

Top