വിവാദം വോട്ടാകുമോ ?കർണ്ണാടക തിരഞ്ഞെടുപ്പിലേക്ക് . . .

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കം. ഭരണ തുടര്‍ച്ച തന്നെ ബി.ജെ.പി ലക്ഷ്യം. ഇത്തവണ കൂടി ഭരണം നഷ്ടപ്പെട്ടാല്‍, ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലാകും. അയല്‍ സംസ്ഥാനമായ കേരളത്തിലെ കോണ്‍ഗ്രസ്സും അതോടെ പ്രതിസന്ധിയിലാകും.(വീഡിയോ കാണുക)

 

Top