വയലാറിന്റെ ‘ആ’ കവിത പുതിയ കാലത്തും പ്രസക്തം !

‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു . . .’ അരനൂറ്റാണ്ടിനു മുന്‍പ് മഹാകവി വയലാര്‍ എഴുതിയ ഈ വരികള്‍ പുതിയ കാലത്തും ഏറെ പ്രസക്തമാണ്. മനുഷ്യരെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ടെക് നോളജിയുടെ പുതിയ കാലത്തും ഒരു വിഭാഗം നടത്തുന്നത്. വിദ്വേഷ പ്രസംഗങ്ങളും സംഘര്‍ഷങ്ങളും അതിന്റെ ഭാu മാണ ഇത് നാടിന് ആപത്താണ്.(വീഡിയോ കാണുക)

 

Top