രഞ്ജി ട്രോഫി; കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു

നാഗ്പുര്‍: രഞ്ജി ട്രോഫിയില്‍ കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമാണ് ലഭിച്ചത്. ഔട്ട്ഫീല്‍ഡിലെ നനവ് കാരണം കളി പൂര്‍ണമായും രണ്ട് ദിവസം നഷ്ടമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 326 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ കേരളം 191/3 എന്ന ശക്തമായ നിലയിലായിന്നു രണ്ടാം ദിവസം അവസാനിച്ചത്. ഔ

Top