കർണ്ണാടകയിലെ വിജയം പ്രതിപക്ഷ ചേരിയിൽ രാഹുൽ ഗാന്ധിക്ക് സ്വീകാര്യത വർദ്ധിപ്പിക്കും

ദേശീയ രാഷ്ട്രീയത്തിൽ നിന്നും അപ്രസ്കതരായി മാറിയിരുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും ശക്തമായി തിരിച്ചുവരുമെന്ന പ്രതീതി അണികൾക്കിടയിൽ ഉണ്ടാക്കാൻ, കർണ്ണാടക ഫലം ഗുണം ചെയ്യുമെന്ന നിഗമനത്തിൽ രാഷ്ട്രീയ നിരീക്ഷകർ. ( വീഡിയോ കാണുക)

Top