മതപ്രഭാഷകന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമി പീഡിപ്പിച്ച പെണ്‍കുട്ടിയെ മാര്‍ച്ച്‌ ആറിന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

പോക്‌സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഖാസിമി ഇപ്പോഴും ഒളിവിലാണ്. ഷെഫീഖ് ഖാസിമിയെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടാണെന്നും കോടതി വ്യക്തമാക്കി.

Top