വി​ക്കി കൗ​ശ​ലി​നും ക​ത്രീ​ന കൈ​ഫി​നും നേരെ വ​ധ​ഭീ​ഷ​ണി

മും​ബൈ: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​ത്രീ​ന കൈ​ഫി​നും വി​ക്കി കൗ​ശ​ലി​നും നേരെ വ​ധ​ഭീ​ഷ​ണി. സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി അ​ജ്ഞാ​ത​നാ​ണ് ഇരുവര്‍ക്കുമെതിരെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു ഭീ​ഷ​ണി.സംഭവത്തില്‍ മും​ബൈ സാ​ന്താ​ക്രൂ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ല്‍ ആ​രെ​യും അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Top