ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

 

പരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് പരിശോധന നടത്തിയത്.

നിലവില്‍ വസതിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉഷാ നായിഡുവിന്‌റെ പരിശോധന ഫലം നെഗറ്റീവാണ്. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കോവിഡ് ബാധിച്ചിരുന്നു.

Top