ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വീനസ് വില്യംസ് പുറത്ത്

veenus williams

പാരീസ്: ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരം വീനസ് വില്യംസ് പുറത്ത്. വാംഗ് ക്വിയാംഗിനോടാണ് വീനസ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഒമ്പതാം സീഡായ വീനസിന്റെ പരാജയം. റാങ്കിംഗില്‍ 91 ാം സ്ഥാനത്താണ് വാംഗ്. സ്‌കോര്‍: 6-4, 7-5.

Top