വേണു രാജാമണി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കില്ല

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ നെതര്‍ലന്‍ഡ് അംബാസഡര്‍ വേണു രാജാമണി മത്സരിക്കില്ല.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു വേണു രാജാമണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ വേണുവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

 

Top