മലയാളികൾക്ക് ഓണാശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡൽഹി: മലയാളികൾ എല്ലാവരും ഓണമാഘോഷിക്കുന്നതിന്റെ തിരക്കിലാണ്.

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാംശംസകൾ നേർനിരിക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ഓണം വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ് .

ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടുന്ന ഉത്സവമാണ് ഓണം. കേരളത്തില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിൽ വള്ളം കളിയും പൂക്കളങ്ങളും എല്ലാം ഉൾപ്പെടുമെന്നും നായിഡു ആശംസയില്‍ സ്മരിച്ചു.

Top