venkaiah-naidu-supports-modi-over-kerala-somalia statement

മലപ്പുറം:കേരളത്തെ സോമാലിയയാക്കാന്‍ അനുവദിക്കരുതെന്ന മുന്നറിയിപ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

പ്രശ്‌നങ്ങളെ അനാവശ്യമായി വഴിതിരിച്ചുവിടാനാണ് ഉമ്മന്‍ചാണ്ടിയും എകെ ആന്റണിയും ശ്രമിക്കുന്നത്. അഴിമതിയാരോപണങ്ങള്‍ക്ക് ഇരുവരും ആദ്യം മറുപടി പറയട്ടെയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Top