വേങ്ങര ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം സെപ്റ്റംബര്‍ 19-ന്‌

kpa majeed

കണ്ണൂര്‍: വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ഈ മാസം 19-ന് പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ‘ഈസി വോക്ക് ഓവര്‍’ ആണ് വേങ്ങരയില്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും മജീദ് കണ്ണൂരില്‍ പറഞ്ഞു.

Top