വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. ജനചന്ദ്രന്‍

bjp

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ. ജനചന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും.

ഇതു സംബന്ധിച്ച് അല്‍പസമയത്തിനകം കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയുടെ പ്രഖ്യാപനമുണ്ടാകും.

ബി.ജെ.പി മലപ്പുറം മുന്‍ജില്ലാ അധ്യക്ഷനാണ് ജനചന്ദ്രന്‍ .

Top