vellappally’s rally for RSS says sudheeran

തൃശ്ശൂര്‍: ആര്‍എസ്എസ് അജണ്ട നടപ്പാകുള്ള ക്വട്ടേഷന്‍ യാത്രയാണ് വെള്ളാപ്പള്ളിയുടേതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ഈ യാത്രയോട് സഹകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രയില്‍ ഏതെങ്കിലും പ്രവര്‍ത്തകര്‍ പങ്കെടുത്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

മുന്നണി മര്യാരകള്‍ ലംഘിക്കുന്ന പരസ്യപ്രസ്താവന നേതാക്കളടക്കമുള്ളവര്‍ ഒഴിവാക്കണമെന്നും സുധീരന്‍ വ്യക്തമാക്കി.

Top