vellappally-oommen chandy

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുമായി ധാരണയില്‍ എത്തിയിട്ടില്ല. ചര്‍ച്ച നടത്തുന്നത് ആ പാര്‍ട്ടിയുമായുള്ള ധാരണയെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് തന്റെ മാത്രം പാര്‍ട്ടിയല്ല. സമത്യമുന്നേറ്റയാത്രയുടെ ഫലമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top