vellappally nadeshan support pinaray vijayan

കോഴിക്കോട്: സര്‍ക്കാരിന്റെ പൊലിസ് നയത്തിന് പിന്തുണയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ശക്തനായ ഭരണാധികാരിയായ പിണറായിയുടെ കീഴില്‍ ആഭ്യന്തര വകുപ്പ് സുരക്ഷിതമാണ്. മോഹഭംഗം കാരണമാണ് വി.എസ്. ഉള്‍പ്പെടെ പലരും ഇപ്പോള്‍ പൊലീസിനെതിരെ പറയുന്നതെന്നും വെളളാപ്പള്ളി കുറ്റപ്പെടുത്തി.

Top