കായംകുളം: കറ്റാനം വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം.
ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സുഭാഷ് വാസുവിനും പ്രിന്‍സിപ്പല്‍ ഗണേഷിനുമാണ് ജാമ്യം ലഭിച്ചത്.